മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഒരുക്കം Edit
    തയ്യാറെടുപ്പ്, സജ്ജീകരണം
    preparation, arrangement


Entries from Datuk Database

ഒരുക്കം(നാമം):: വട്ടംകൂട്ടല്‍, ഉദ്യമം, സജ്ജീകരണം. ഉദാ: സദ്യയ്ക്ക് ഒരുക്കം ചെയ്യുക, യുദ്ധത്തിന് ഒരുക്കം ഇത്യാദി
ഒരുക്കം(നാമം):: സന്നദ്ധത
ഒരുക്കം(നാമം):: വേഷമണിയല്‍, വേഷവിധാനം
ഒരുക്കം(നാമം):: തുടക്കം, യത്നം. (പ്ര.) ഒരുക്കനാള്‍ = ഒരുക്കമുണ്ടാക്കുന്ന നാള്‍, പെരുനാളിന്‍റെ തലേനാള്‍ (ക്രിസ്തു.)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ precursor, vehement, അദ്ധ്വനീനന്‍, ചട്ട, ഓരുവെള്ളം


75411 Malayalam words
94618 English words
Hosted on DigitalOcean