റാണി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
രാജ്ഞി, രാജ്യം ഭരിക്കുന്നവള്‍.
Queen, The reigning queen.
Base: Sanskrit
റാണി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
പെണ്‍തേനീച്ച.
Queen bee.
Base: Sanskrit
റാണി
(എതിര്‍ലിംഗം) റാണ
Entries from Datuk Database
റാണി(നാമം):: രാജ്യം ഭരിക്കുന്ന സ്‌ത്രീ
റാണി(നാമം):: തേനീച്ചക്കൂടിന്‍റെ ആധിപത്യം വഹിക്കുന്ന പെണ്‍തേനീച്ച
visit http://olam.in/ for details
Do you have any comments about this word? Use this Section