ചാള Edit
ഒരു തരം മീന്‍, കുടില്‍
a kind of fish, hut
Entries from Datuk Database
ചാള്(-):: "ചാളുക" എന്നതിന്‍റെ ധാതുരൂപം.
ചാള1(നാമം):: ഒരുതരം കടല്‍ മീന്‍
ചാള1(നാമം):: ഒരിനം ചെറിയ പക്ഷി, ആറ്റ, കുഞ്ഞാറ്റ
ചാള2(നാമം):: (ചില താണ ജാതിക്കാരുടെ) ചെറിയ കുടില്‍
ചാള2(നാമം):: പട്ടാളക്കരുടെയും മറ്റും താല്‍കാലിക വസതിയായി നിര്‍മിക്കുന്ന പുര
ചാള2(നാമം):: കാവല്‍പ്പുര. കിടക്കുന്നത് കാവല്‍ച്ചാള സ്വപ്നം കാണുന്നത് മണിമാളിക. "ചാളച്ചോറ്റിനു പാമുറത്തില (ചേരുമ്പോലെ ചേര്‍ച്ച)" (പഴ.)
ചാള3(നാമം):: ഒരിനം മരം. ചാളത്തടി = മുക്കുവന്മാര്‍ കടലില്‍ പോകാന്‍ ഉപയോഗിക്കുന്ന ഒരിനം പൊങ്ങുതടി, അത്തരം തടികള്‍ കൂട്ടിക്കെട്ടിയുണ്ടാക്കിയ ചങ്ങാടം
visit http://olam.in/ for details
Do you have any comments about this word? Use this Section