മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

രസം Edit
    രുചി, സ്വാദ്
    taste, liking


രസം
    mercury, mercury, catchup, savour


Entries from Datuk Database

രസം(നാമം):: രുചി, സ്വാദ്
രസം(നാമം):: പ്രതിപത്തി
രസം(നാമം):: എന്തിലെങ്കിലും മനസ്സു രമിക്കുമ്പോള്‍ ഉണ്ടാകുന്ന അനുഭവം
രസം(നാമം):: ഒരു മൂലകം, മെര്‍ക്കുറി, ഒരു ധാതു ദ്രവ്യം
രസം(നാമം):: ഒരു കലാരൂപം ആസ്വദിക്കുമ്പോള്‍ ആസ്വാദകനുണ്ടാകുന്ന അനുഭൂതി
രസം(നാമം):: ഒരു ഒഴിച്ചുകറി
രസം(നാമം):: വിഷം, വിഷമുള്ള ഒരു മരുന്ന്
രസം(നാമം):: നീര്, ചാറ്
രസം(നാമം):: ജലം
രസം(നാമം):: നറുംപശ
രസം(നാമം):: പഞ്ചഭൂതങ്ങളുടെ ഒരു ഗുണം
രസം(നാമം):: കാവ്യത്തിന്‍റെ ജീവന്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ഭുജംഗം, അച്യുതം, പരിവസ്ഥം, \(ളി\)കേര\(ള\), കുമദികാ


75411 Malayalam words
94618 English words
Hosted on DigitalOcean