മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

രഘു Edit
വിശേഷണം
    വേഗമുള്ള, ചൊടിയുള്ള.
    Swift, Vigorous.


രഘു Edit
    ലഘു.


രഘു Edit
നാമം [പുല്ലിംഗം] (ഏകവചനം)
    സൂര്യവംശത്തിലെ ഒരു രാജാവ്, ദിലീപന്റെ പുത്രന്‍, അജന്റെ പിതാവ്.
More details: ശാസ്ത്രങ്ങളുടെയും ശത്രുക്കളുടെയും അന്തം വരെ പോകാൻ സമർത്ഥൻ എന്നു ശബ്ദാർത്ഥം. രഘു ദിക്കുകളെല്ലാം കീഴടക്കിയതിൽ‌പ്പിന്നെ വിശ്വജിത്ത് എന്ന യാഗം നടത്തി സകല സമ്പത്തും ബ്രാഹ്മണർക്കു ദാനം ചെയ്തു.


Entries from Datuk Database

രഘു(നാമം):: സൂര്യവംശത്തിലെ ഒരു രാജാവ്
രഘു(വിശേഷണം):: വേഗമുള്ള
രഘു(വിശേഷണം):: ചൊടിയുള്ള
രഘു(വിശേഷണം):: ചപലമായ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ cell, chassis, disjunction, abscond, മടിത്തോല്‍


75411 Malayalam words
94618 English words
Hosted on DigitalOcean