മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

യോജന Edit
    യോജിപ്പിക്കല്‍, കൂട്ടിച്ചേര്‍ക്കല്‍ (സംയോജനം).
    Uniting, Means.


യോജന Edit
നാമം (ഏകവചനം)
    ദൂരത്തിന്റെ ഒരളവ്, ഉദ്ദേശം എട്ടു മൈല്‍.
    A measure of distance.
Base: Sanskrit
More details: 8 തോര = 1 അംഗുലം
24 അംഗുലം = 1 കോൽ
4 കോൽ = 1 ദണ്ഡം
2000 ദണ്ഡം = 1 ക്രോശം
4 ക്രോശം = 1 യോജന.


യോജന Edit
നാമം
    നുകത്തില്‍ പൂട്ടുക.


യോജന Edit
നാമം
    നിര്‍മ്മാണം.
    Construction.


യോജന Edit
നാമം (ഏകവചനം)
    മാര്‍ഗ്ഗം.
    Way.


യോജന Edit
നാമം
    ആലോചന.


യോജന Edit
    ചിത്തസാമഗ്ര്യം.


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ homoeopathy, അരളു, അതീതേദ്യു, ആര്യങ്കാവ്, ഇരുപ്പുലക്ക


75411 Malayalam words
94618 English words
Hosted on DigitalOcean