മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചുറ്റുക Edit
    കറങ്ങുക, അലഞ്ഞുതിരിയുക
    perambulate, wander


Entries from Datuk Database

ചുറ്റുക(ക്രിയ):: വട്ടത്തില്‍ തിരിയുക
ചുറ്റുക(ക്രിയ):: വളഞ്ഞുവലയംചെയ്തു പടരുക
ചുറ്റുക(ക്രിയ):: വലംവയ്ക്കുക
ചുറ്റുക(ക്രിയ):: അലഞ്ഞുതിരിയുക
ചുറ്റുക(ക്രിയ):: വളഞ്ഞവഴിയേപോകുക, നേര്‍വഴിയിലൂടെ അല്ലാതെ പോകുക
ചുറ്റുക(ക്രിയ):: ബുദ്ധിമുട്ടുക, കഷ്ടപ്പെടുക
ചുറ്റുക(നാമം):: ഇരുമ്പുകൊണ്ടുള്ള തലയും നീണ്ടപിടിയുമുള്ള ഒരു ഉപകരണം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ gallivant, quiescent, അംഗാരികന്‍, മേചക, ഉച്ഛലിത


75411 Malayalam words
94618 English words
Hosted on DigitalOcean