മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

യോഗ്യം Edit
നാമം
    ഉചിതമായത്, ചേര്‍ച്ചയുള്ളത്, ഞായം.
    Something proper.
Base: Sanskrit


യോഗ്യം Edit
നാമം
    ചന്ദനം.
    Sandal wood.
Base: Sanskrit


യോഗ്യം Edit
നാമം
    ഋദ്ധി (യോഗത്തില്‍ ഹിതം എന്നര്‍ത്ഥം).
Base: Sanskrit


യോഗ്യം Edit
നാമം
    കാട്ടുമുതിര.
Base: Sanskrit


യോഗ്യം Edit
നാമം (ഏകവചനം)
    ഒരു പലഹാരം.
Base: Sanskrit


യോഗ്യം Edit
നാമം (ഏകവചനം)
    വാഹനം.
    Vehicle.
Base: Sanskrit


യോഗ്യം Edit
നാമം
    പാല്‍.
    Milk.
Base: Sanskrit


യോഗ്യം Edit
നാമം (ഏകവചനം)
    ഒരു യാഗം.
Base: Sanskrit


യോഗ്യം Edit
നാമം
    അപകടസാദ്ധ്യത.
Base: Sanskrit


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ confection, retire, shadowy, ആടുവള്ളിത്തമ്പുരാന്‍, ഒവ്വാ


75411 Malayalam words
94618 English words
Hosted on DigitalOcean