Comment Section (യോഗ്യം)

യോഗ്യം Edit
നാമം
    ഉചിതമായത്, ചേര്‍ച്ചയുള്ളത്, ഞായം.
    Something proper.
Base: Sanskrit


യോഗ്യം Edit
നാമം
    ചന്ദനം.
    Sandal wood.
Base: Sanskrit


യോഗ്യം Edit
നാമം
    ഋദ്ധി (യോഗത്തില്‍ ഹിതം എന്നര്‍ത്ഥം).
Base: Sanskrit


യോഗ്യം Edit
നാമം
    കാട്ടുമുതിര.
Base: Sanskrit


യോഗ്യം Edit
നാമം (ഏകവചനം)
    ഒരു പലഹാരം.
Base: Sanskrit


യോഗ്യം Edit
നാമം (ഏകവചനം)
    വാഹനം.
    Vehicle.
Base: Sanskrit


യോഗ്യം Edit
നാമം
    പാല്‍.
    Milk.
Base: Sanskrit


യോഗ്യം Edit
നാമം (ഏകവചനം)
    ഒരു യാഗം.
Base: Sanskrit


യോഗ്യം Edit
നാമം
    അപകടസാദ്ധ്യത.
Base: Sanskrit


comments powered by Disqus