മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

യോഗം Edit
നാമം (ഏകവചനം)
    കൂടിച്ചേരല്‍, സമ്മേളനം.
    Assembly, Meeting.
Base: Sanskrit


യോഗം Edit
നാമം
    യുക്തി.
Base: Sanskrit


യോഗം Edit
നാമം
    മോക്ഷമാര്‍ഗ്ഗം.
Base: Sanskrit


യോഗം Edit
നാമം
    ബ്രഹ്മധ്യാനം.
Base: Sanskrit


യോഗം Edit
നാമം (ഏകവചനം)
    കൂട്ടം.
    Group.
Base: Sanskrit


യോഗം Edit
നാമം (ഏകവചനം)
    സഭ.
Base: Sanskrit


യോഗം Edit
നാമം
    സംഭോഗം (സംയോഗം).
Base: Sanskrit


യോഗം Edit
നാമം
    ഒരുമ്പാട്.
Base: Sanskrit


യോഗം Edit
നാമം
    കാര്യം.
Base: Sanskrit


യോഗം Edit
നാമം (ഏകവചനം)
    ഉപായം.
    Way.
Base: Sanskrit


യോഗം Edit
നാമം (ഏകവചനം)
    ഫലം.
    Result.
Base: Sanskrit


യോഗം Edit
നാമം (ഏകവചനം)
    അവസാനം
    End.
Base: Sanskrit


യോഗം Edit
നാമം
    ലാഭം.
    Gain.
Base: Sanskrit


യോഗം Edit
നാമം
    ഭാഗ്യം.
    Fortune.
Base: Sanskrit


യോഗം Edit
നാമം
    സമ്പത്ത്.
    Wealth.
Base: Sanskrit


യോഗം Edit
നാമം
    മന്ത്രവാദം.
Base: Sanskrit


യോഗം Edit
നാമം (ഏകവചനം)
    ഔഷധം.
    Medicine.
Base: Sanskrit


യോഗം Edit
നാമം (ഏകവചനം)
    പക്ഷം.
    Side.
Base: Sanskrit


യോഗം Edit
നാമം
    ആയുധവര്‍ഗ്ഗം.
Base: Sanskrit


യോഗം Edit
നാമം (ഏകവചനം)
    സങ്കലനം.
    Addition.
Base: Sanskrit


യോഗം Edit
നാമം
    ചിത്തവൃത്തിനിരോധം.
Base: Sanskrit


യോഗം Edit
നാമം (ഏകവചനം)
    വര്‍ദ്ധന.
    Increment.
Base: Sanskrit


യോഗം Edit
നാമം
    ഷഡ്ദര്‍ശനങ്ങളില്‍ ഒന്ന് (പതഞ്ജലി സ്ഥാപിച്ചത്).
Base: Sanskrit


യോഗം Edit
നാമം
    പഞ്ചാംഗത്തിലെ അഞ്ചംഗങ്ങളിലൊന്ന്.
Base: Sanskrit


യോഗം Edit
നാമം
    കാലത്തിന്റെ ഇരുപത്തേഴു വിഭാഗങ്ങളില്‍ ഒന്ന്.
Base: Sanskrit


യോഗം Edit
നാമം
    ഗ്രഹങ്ങളുടെ ശരിയായ ചേര്‍ച്ച.
Base: Sanskrit


യോഗം
    synthesis, session, hap, weird
(പര്യായം) സദസ്സ്


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അയുഗ്മചഛദം, ആര്‍ഗ്ഗളം, ആപാതുക, ആദിത്യഭക്ത, ഭാഗം


75411 Malayalam words
94618 English words
Hosted on DigitalOcean