മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

യൂഷം Edit
    പരിപ്പുകറി, മാംസച്ചാറ്
    a kind of curry made of the kernel of peas,, meat soup


Entries from Datuk Database

യൂഷം(നാമം):: ഒഴിച്ചുകൂട്ടാനുള്ള ഒരുതരം കറി, പരിപ്പ് തുടങ്ങിയവ വേവിച്ചൂറ്റിയെടുത്ത വെള്ളംകൊണ്ടു തയ്യാറാക്കുന്നത്
യൂഷം(നാമം):: പരിപ്പുകറി
യൂഷം(നാമം):: ഒരിനം മള്‍ബറി മരം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ acquiesce, eremite, അപേതരാക്ഷസി, അരോചക, ആനന്ദാശ്രു


75411 Malayalam words
94618 English words
Hosted on DigitalOcean