മൂടി Edit
അടപ്പ്, മൂടുക എന്നതിന്റെ ഭൂതകാല രൂപം
lid, past form of
മൂടി
cap, flap
Entries from Datuk Database
മൂടി1(നാമം):: മൂടുന്നതിനുള്ള വസ്തു, അടപ്പ്
മൂടി1(നാമം):: മറ
മൂടി1(നാമം):: കൊത്തമല്ലിച്ചെടി
മൂടി2(ഭൂ.രൂ.):: മൂടിക്കെട്ടുക = മൂടല്‍ ഉണ്ടാകുക. "കാടികുടിച്ചാലും മൂടിക്കുടിക്കണം" (പഴ.)
visit http://olam.in/ for details
Do you have any comments about this word? Use this Section