ചേരുക Edit
സമ്മേളിക്കുക, കലരുക
assemble, mix
ചേരുക Edit
ചേറുക.
Entries from Datuk Database
ചേരുക(ക്രിയ):: കൂടുക, സമ്മേളിക്കുക
ചേരുക(ക്രിയ):: കലരുക (വസ്തുക്കളെന്നപോലെ)
ചേരുക(ക്രിയ):: ഉള്‍പ്പെടുക
ചേരുക(ക്രിയ):: ഒന്നിക്കുക, ലയിക്കുക
ചേരുക(ക്രിയ):: മൈഥുനംചെയ്യുക
ചേരുക(ക്രിയ):: സഹവസിക്കുക, സംസര്‍ഗംചെയ്യുക
ചേരുക(ക്രിയ):: ഇണങ്ങുക, യോജിക്കുക
ചേരുക(ക്രിയ):: എത്തുക, പ്രാപിക്കുക
ചേരുക(ക്രിയ):: ഒന്ന് മറ്റൊന്നിനോട് ഒട്ടുക
ചേരുക(ക്രിയ):: ഒരു പ്രസ്ഥാനത്തിലോ സ്ഥാപനത്തിലോ പ്രവര്‍ത്തനത്തിലോ കക്ഷിയിലോ പങ്കുകൊള്ളുക
ചേരുക(ക്രിയ):: ഉണ്ടായിരിക്കുക, സ്ഥിതിചെയ്യുക. "ചേരാത്തിടത്തുചേര്‍ന്നാല്‍ കൊള്ളാത്തിടത്ത് കൊള്ളും" (പഴ.)
visit http://olam.in/ for details
Do you have any comments about this word? Use this Section