മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

മുഷ്ടി Edit
    ചുരുട്ടിപ്പിടിച്ച കൈപ്പടം
    fist


Entries from Datuk Database

മുഷ്ടി(നാമം):: ചുരുട്ടിപ്പിടിച്ച കൈപ്പടം
മുഷ്ടി(നാമം):: ചുരുട്ടിപ്പിടിച്ച കൈകൊണ്ടുള്ള ഇടി
മുഷ്ടി(നാമം):: (വാളിന്‍റെയും മറ്റും) പിടി
മുഷ്ടി(നാമം):: മുഴം
മുഷ്ടി(നാമം):: പിടിനെല്ല്
മുഷ്ടി(നാമം):: ഒരു കൈപ്പിടിയില്‍കൊള്ളുന്ന അളവ്
മുഷ്ടി(നാമം):: മോഷണം
മുഷ്ടി(നാമം):: മുട്ടം
മുഷ്ടി(നാമം):: തട്ടാന്‍റെ ചെറിയ ചുറ്റിക
മുഷ്ടി(നാമം):: പുതിയ എഴുത്തോല
മുഷ്ടി(നാമം):: പുരുഷലിംഗം
മുഷ്ടി(നാമം):: സംക്ഷേപം
മുഷ്ടി(നാമം):: മുഷ്കകവൃക്ഷം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അലിമ്പകം, ഫേനവാഹി, ചെപ്പ്, മഞ്ച്, അജയ്യം


75411 Malayalam words
94618 English words
Hosted on DigitalOcean