ഇഞ്ചി Edit
ഒരു സുഗന്ധവ്യഞ്ജനം
a kind of spice, green ginger
Entries from Datuk Database
ഇഞ്ചി(നാമം):: എരിവും രൂക്ഷഗന്ധവുമുള്ള കിഴങ്ങുകളോടുകൂടിയ ഒരു ചെടി. (ഇഞ്ചി ഉണക്കിയെടുക്കുന്നത് ചുക്ക്)
ഇഞ്ചി(നാമം):: കോപം, കോപമുള്ളവന്‍. (പ്ര.) ഇഞ്ചികടിക്കുക = കോപിക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section