മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

മുടക്കുക Edit
    തടസ്സപ്പെടുത്തുക, മുതലിറക്കുക
    obstruct, hinder


മുടക്കുക
    thwart, foreclose, baffle


Entries from Datuk Database

മുടക്കുക(ക്രിയ):: തടസ്സപ്പെടുത്തുക, നിരോധിക്കുക, വിലക്കുക
മുടക്കുക(ക്രിയ):: ചെലവാക്കുക (വ്യാപാരം, വ്യവസായം, കൃഷി തുടങ്ങിയവയില്‍ ആദായമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെ പണമിറക്കുക)
മുടക്കുക(ക്രിയ):: ചെലവാക്കാതെ കുറെക്കാലം വച്ചുസൂക്ഷിക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ gunny, ചാലം, പച്ചപിടിക്കുക, പൊള്ളിക്കുമളിക്കല്‍, ശദ്രി


75411 Malayalam words
94618 English words
Hosted on DigitalOcean