മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

മുഖ്യമന്ത്രി Edit
    മന്ത്രിമാരില്‍ മുഖ്യനായവന്‍
    chief minister


Entries from Datuk Database

മുഖ്യമന്ത്രി(നാമം):: മന്ത്രിമാരില്‍ പ്രധാനി (ഭാരതത്തില്‍ നിലവിലുള്ള വഴക്കമനുസരിച്ച് സംസ്ഥാനമന്ത്രിമാരില്‍ പ്രധാനിയെ കുറിക്കുന്ന സാങ്കേതിക പദം. കേന്ദ്രമന്ത്രിമാരില്‍ പ്രധാനിയെ "പ്രധാനമന്ത്രി" എന്നും സംസ്ഥാനത്തിലെ മന്ത്രിമാരില്‍ പ്രധാനിയെ "മുഖ്യമന്ത്രി" എന്നും പറയുന്നു)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ dabble, domesticate, haptic, toupee, അസ്മി


75411 Malayalam words
94618 English words
Hosted on DigitalOcean