Comment Section (മുഖ്യമന്ത്രി)

മുഖ്യമന്ത്രി Edit
    മന്ത്രിമാരില്‍ മുഖ്യനായവന്‍
    chief minister


Entries from Datuk Database

മുഖ്യമന്ത്രി(നാമം):: മന്ത്രിമാരില്‍ പ്രധാനി (ഭാരതത്തില്‍ നിലവിലുള്ള വഴക്കമനുസരിച്ച് സംസ്ഥാനമന്ത്രിമാരില്‍ പ്രധാനിയെ കുറിക്കുന്ന സാങ്കേതിക പദം. കേന്ദ്രമന്ത്രിമാരില്‍ പ്രധാനിയെ "പ്രധാനമന്ത്രി" എന്നും സംസ്ഥാനത്തിലെ മന്ത്രിമാരില്‍ പ്രധാനിയെ "മുഖ്യമന്ത്രി" എന്നും പറയുന്നു)

visit http://olam.in/ for details


comments powered by Disqus