മാവ് Edit
നാമം (ഏകവചനം)
മാവുവൃക്ഷം.
Mango tree.
(പര്യായം) ചൂതം, മാകന്ദം, അമ്രം, രസാലം, സാലം
മാവ്
farina
(പര്യായം) സചേഷ്ടം
Entries from Datuk Database
മാവ്1(നാമം):: പൊടി ഉദാഃ അരിമാവ്
മാവ്1(നാമം):: മാശ് (മാച്ച്) (പ്ര.) മാവുവീഴുക = കന്നുകാലികള്‍ പ്രസവിച്ചുകഴിഞ്ഞ് മറുപിള്ള പുറത്തുവരുക
മാവ്2(നാമം):: ഒരു അളവ്, 1/4 ഭാഗത്തിന്‍റെ അഞ്ചിലൊന്ന്
visit http://olam.in/ for details
Do you have any comments about this word? Use this Section