മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

മാല Edit
നാമം (ഏകവചനം)
    ഷ്പങ്ങള്‍ നാരില്‍ കോര്‍ത്തുണ്ടാക്കിയത് (പൂമാല).
    Garland.
(പര്യായം) ഹാരം, മാല്യം


മാല Edit
നാമം
    ഇരുട്ട്.
    Darkness.


Entries from Datuk Database

മാല1(നാമം):: പുഷ്പങ്ങള്‍ നാരില്‍ കോര്‍ത്തുണ്ടാക്കിയത് (പൂമാല)
മാല1(നാമം):: ഒരു ആഭരണം
മാല1(നാമം):: പങ്ക്തി, കൂട്ടം
മാല1(നാമം):: ഒരു വൃത്തം
മാല1(നാമം):: ചോനകപ്പുല്ല് (പ്ര.) മാലയിടുക = വിവാഹം കഴിക്കുക
മാല2(നാമം):: ഇരുട്ട്
മാല2(നാമം):: സന്ധ്യ
മാല2(നാമം):: രാത്രി
മാല2(നാമം):: ഭംഗി
മാല2(നാമം):: കൊട്ടാരം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ pertain, snore, ഇരുവിള്‍, ബുദ്ധിയുത്തരം, ചന്ദ്രരോഗം


75411 Malayalam words
94618 English words
Hosted on DigitalOcean