മായാവി Edit
മായപ്രയോഗിക്കുന്നവന്‍
a person possessing illusory powers
മായാവി
wizard
Entries from Datuk Database
മായാവി2(നാമം):: സ്വന്തം തനിമ വെളിപ്പെടുത്തിയിട്ടില്ലാത്തവന്‍, ചതിയന്‍
മായാവി2(നാമം):: കണ്‍കെട്ടുകാരന്‍
മായാവി2(നാമം):: പൂച്ച
മായാവി2(പുരാണ.):: ഒരു അസുരന്‍ (മയന്‍റെ പ്രഥമപുത്രന്‍, ദുന്ദുഭയുടെ ജ്യേഷ്ഠന്‍)
മായാവി1(വിശേഷണം):: മായയുള്ള
visit http://olam.in/ for details
Do you have any comments about this word? Use this Section