മാടുക Edit
അതിരിടുക, പണിയുക
build a boundary wall or fence, build
Entries from Datuk Database
മാടുക(ക്രിയ):: കൈ കമഴ്ത്തി ഉന്തുക
മാടുക(ക്രിയ):: അതിരിടുക
മാടുക(ക്രിയ):: കയ്യാലകോരുക
മാടുക(ക്രിയ):: അടച്ചുകെട്ടുക
മാടുക(ക്രിയ):: ചാലുകോരുക
മാടുക(ക്രിയ):: പണിയുക
മാടുക(ക്രിയ):: ആട്ടുക
മാടുക(ക്രിയ):: അടിച്ചുതളിക്കുക
മാടുക(ക്രിയ):: അടിച്ചുനിറുത്തുക. (പ്ര.) ചെണ്ടമാടുക = ചെണ്ടക്കുറ്റി തോലുപൊതിയുക. മാടിവിളിക്കുക = കൈകാട്ടിവിളിക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section