മധു Edit
മദ്യം, തേനിനെ സംബന്ധിച്ച
liquor, pertaining o honey
Entries from Datuk Database
മധു2(നാമം):: മദ്യം
മധു2(നാമം):: തേന്‍ (പൂന്തേന്‍)
മധു2(നാമം):: വെള്ളം
മധു2(നാമം):: പാല്‍
മധു2(നാമം):: ശര്‍ക്കര, പഞ്ചസാര (മാധുര്യം, മധുരവസ്തു)
മധു2(നാമം):: ഇരട്ടിമധുരം
മധു2(നാമം):: അശോകം
മധു2(നാമം):: അടപതിയന്‍
മധു2(നാമം):: ഇരിപ്പ്
മധു2(നാമം):: ചൈത്രമാസം
മധു2(നാമം):: വസന്തമെന്ന ഋതു
മധു2(നാമം):: ഒരു അസുരന്‍ (വിഷ്ണുവിനാല്‍ കൊല്ലപ്പെട്ടു)
മധു2(നാമം):: കാര്‍ത്തവീര്യന്‍
മധു1(വിശേഷണം):: ഹൃദ്യമായ
visit http://olam.in/ for details
Do you have any comments about this word? Use this Section