മതം Edit
നാമം (ഏകവചനം)
അഭിപ്രായം, ഇഷ്ടം.
Opinion, Liking.
Base: Sanskrit
മതം
religion
Entries from Datuk Database
മതം(നാമം):: ധര്‍മം (ഒരു തത്ത്വസംഹിതയിലോ ഒരു ആചാര്യന്‍റെ പഠനങ്ങളിഓ പ്രവാചകന്‍റെ വചനങ്ങളിലോ വിശ്വസിക്കുന്ന ആളുകള്‍ പിന്തുടരുന്ന ആചാരങ്ങള്‍ ജീവിതക്രമങ്ങള്‍ ആരാധനാ രീതികള്‍ എന്നിവയെ പൊതുവേ കുറിക്കുന്ന പദം - ഹിന്തുമതം ക്രിസ്തുമതം ഇസ്ലാംമതം തുടങ്ങിയവ)
മതം(നാമം):: അഭിപ്രായം
മതം(നാമം):: ഇഷ്ടം
മതം(നാമം):: അറിവ്
മതം(നാമം):: വിശ്വാസം
മതം(നാമം):: സമ്മതം
മതം(നാമം):: സിദ്ധാന്തം
visit http://olam.in/ for details
Do you have any comments about this word? Use this Section