ലൗകിക Edit
വിശേഷണം
ലോകത്തെ സംബന്ധിച്ച, ഭൗതികമായ.
pertaining to the world.
Base: Sanskrit
(പര്യായം) ഭൗതികം
(വിപരീതം) ആത്മീയം
eg: ലൗകിക കാര്യങ്ങളിലുള്ള ആസക്തി ദുഃഖം വരുത്തും.
ലൗകിക Edit
വിശേഷണം
സര്‍വ്വസാധാരണമായ.
Base: Sanskrit
Entries from Datuk Database
ലൗകിക(വിശേഷണം):: ലോകത്തെ സംബന്ധിച്ച
ലൗകിക(വിശേഷണം):: ഇഹലോകസംബന്ധമായ, ഭൗതികമായ
ലൗകിക(വിശേഷണം):: സര്‍വസാധാരണമായ
visit http://olam.in/ for details
Do you have any comments about this word? Use this Section