മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

മണ്ഡലകം Edit
    ഒരു താരം കുഷ്ഠം


Entries from Datuk Database

മണ്ഡലകം(ആയുര്‍.):: ഒരിനം കുഷ്ഠം
മണ്ഡലകം(നാമം):: പരിവേഷം
മണ്ഡലകം(നാമം):: സൂര്യാദികളുടെ ബിംബം
മണ്ഡലകം(നാമം):: ദിഗ്വലയം
മണ്ഡലകം(നാമം):: വൃത്തം, ചക്രം
മണ്ഡലകം(നാമം):: നാല്‍പ്പതുയോജന സമചതുരമുള്ള സ്ഥലം
മണ്ഡലകം(നാമം):: ഒരു ദേശവിഭാഗം
മണ്ഡലകം(നാമം):: പലഹാരം
മണ്ഡലകം(നാമം):: നാല്‍പ്പത്തൊന്നു ദിവസക്കാലം (പ്ര.) മണ്ഡലവ്രതം
മണ്ഡലകം(നാമം):: നിലഭേദം
മണ്ഡലകം(നാമം):: ഒരു സൈന്യ വിന്യാസക്രമം
മണ്ഡലകം(നാമം):: വണ്ടി
മണ്ഡലകം(നാമം):: തവള
മണ്ഡലകം(നാമം):: നായ്
മണ്ഡലകം(നാമം):: കുതിരയുടെ ഗതിഭേദങ്ങളില്‍ ഒന്ന്
മണ്ഡലകം(നാമം):: ചുറ്റളവ്
മണ്ഡലകം(നാമം):: ഒരുജാതി പാമ്പ്
മണ്ഡലകം(നാമം):: ശര്‍ക്കരയുണ്ട
മണ്ഡലകം(നാമം):: ക്ഷിത്രിജം
മണ്ഡലകം(നാമം):: പതിനെട്ടടവുകളില്‍ ഒന്ന്
മണ്ഡലകം(നാമം):: കൂട്ടം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ package, adhere, അളരുക, ആജ്ഞാവഹന്‍, വ്യവസിതം


75411 Malayalam words
94618 English words
Hosted on DigitalOcean