declination Edit
noun
നേര്‍ വടക്കു നിന്നും കിഴക്കോട്ടോ പടിഞ്ഞാറാട്ടോ വടക്കുനോക്കിയന്ത്രത്തിന്റെ സൂചനയുടെ വ്യതിചലനം
(astronomy) the angular distance of a celestial body north or to the south of the celestial equator; expressed in degrees; used with right ascension to specify positions on the celestial sphere
declination Edit
noun
ക്ഷയം,ഭ്രംശം,
വ്യതിചലനം
a condition inferior to an earlier condition; a gradual falling off from a better state
declination Edit
noun
ചായ്‌വ്, ചരിവ്,
കീഴോട്ടു ചരിയല്‍
a downward slope or bend
declination Edit
noun
നിരസിക്കല്‍
a polite refusal of an invitation
Entries from Olam Open Database
Declination(noun)::
കീഴോട്ടു ചരിയല്‍,
ചായ്‌വ്,
ഭ്രംശം,
ക്ഷയം,
വ്യതിചലനം,
അപഭ്രംശം,
visit http://olam.in/ for details
Do you have any comments about this word? Use this Section