മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

മടല്‍ Edit
    ഓലത്തണ്ട്, ചക്കയുടെ പുറം തോട്
    stalk of a palm leaf


മടല്‍
    shuck


Entries from Datuk Database

മടല്‍(നാമം):: തെങ്ങ് പന മുതലായവയുടെ ഓലത്തണ്ട്, തെങ്ങോലയുടെ കാലുകള്‍ ഒഴികെയുള്ള ഭാഗം
മടല്‍(നാമം):: (തേങ്ങയുടെ) തൊണ്ട്
മടല്‍(നാമം):: ചക്കയുടെ തോട് (ചക്കമടല്‍) (പ്ര.) മടലോല = മടലോടുകൂടിയ ഓല. മടലടി = 1. ആണ്‍കുഞ്ഞിനെ പ്രസവിക്കുംപ്പോഴുള്ള ഒരു ചടങ്ങ്. സന്തോഷം പ്രകടിപ്പിക്കാനും മറ്റുള്ളവരെ അറിയിക്കനുമായി തെങ്ങിന്‍ മടല്‍ തറയിലടിച്ചു ശബ്ദമുണ്ടാക്കല്‍
മടല്‍(നാമം):: ഗ്രഹണസമയത്തു സൂര്യനെയോ ചന്ദ്രനെയോ മോചിപ്പിക്കാനെന്ന സങ്കല്‍പത്തില്‍ മടല്‍ തറയിലടിച്ചു ശബ്ദമുണ്ടാക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ chocolate, അഗ്നിവര്‍ണ്ണ, ബലാകിക, ചക്രാകാര, ചല്ല


75411 Malayalam words
94618 English words
Hosted on DigitalOcean