മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അപവാദം Edit
    അപവാദം


അപവാദം Edit
    അപകീര്‍ത്തി, ദുഷ്പ്രവാദം, നിഷേധം, ആജ്ഞ
    defamation, infamy, protest,, command


Entries from Datuk Database

അപവാദം(നാട്യ.):: വിമര്‍ശസന്ധിയുടെ അംഗങ്ങളില്‍ ഒന്ന്
അപവാദം(നാമം):: അപകീര്‍ത്തി, ദുഷ്പ്രവാദം, ദുഷിക്കല്‍, ദോഷാരോപണം, നിന്ദ, ശകാരം
അപവാദം(നാമം):: സാമാന്യ നിയമത്തിന് ചേരാത്ത, ഉത്സര്‍ഗവിധി
അപവാദം(നാമം):: ആജ്ഞ, കല്‍പന
അപവാദം(നാമം):: നിഷേധം, തിരസ്കരണം
അപവാദം(നാമം):: മാനിനെ കുരുക്കിലാക്കുന്നതിന് മുഴക്കുന്ന വാദ്യമോ മണിയോ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ airspace, payee, balance of power, ഗൂഥം, ക്രീതകന്‍


75411 Malayalam words
94618 English words
Hosted on DigitalOcean