മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

മടക്ക് Edit
    മടക്കിവച്ചിരിക്കുന്നതിന്റെ ഓരോ ഭാഗം
    fold


മടക്ക്
    crease, tuck, turnup, ply, convolution


Entries from Datuk Database

മടക്ക്(നാമം):: മടക്കല്‍
മടക്ക്(നാമം):: മടക്കിയിട്ടുണ്ടായ അടയാളം
മടക്ക്(നാമം):: മടക്കിവച്ചിരിക്കുന്നതിന്‍റെ ഓരോ ഭാഗം, പാളി
മടക്ക്(നാമം):: കൈയുടെ മണിബന്ധം, ചേര്‍പ്പ്
മടക്ക്(നാമം):: ശരീരത്തിലെ ഞൊറി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ coppice, lactometer, moron, മഞ്ചാര്‍കുന്നിന്മകള്‍, മണിപ്പാറ


75411 Malayalam words
94618 English words
Hosted on DigitalOcean