മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

മടക്കുക Edit
    ഒന്നിലധികം പാളികളായി അടുക്കുക
    fold


മടക്കുക
    pucker, furl


Entries from Datuk Database

മടക്കുക(ക്രിയ):: കടലാസ്സ് വസ്ത്രം മുതലായവ ഒന്നിനുമേല്‍ മറ്റൊന്നു വരത്തക്കവിധം പാളികളാക്കുക, കീറാത്തവിധം ഒടിക്കുക (ഉദാഃ കടലാസ്സു മടക്കുക)
മടക്കുക(ക്രിയ):: നിവര്‍ന്നിരിക്കുന്ന കൈയും മറ്റും അതിന്‍റെ സന്ധിയില്വച്ചു ചുരുക്കുക
മടക്കുക(ക്രിയ):: വളയ്ക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ കളഞ്ചിയം, സ്ഫേഷ്ഠ, ഹിരണ്യബിന്ദൂ, silicon ship, കക്ഷധരം


75411 Malayalam words
94618 English words
Hosted on DigitalOcean