മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഭൂമി Edit
    നീര്‍ച്ചുഴി


ഭൂമി Edit
    ഭൂരുഹം


ഭൂമി Edit
നാമം (ഏകവചനം)
    സൗരയൂധത്തില്‍പ്പെട്ട ഭൂഗോളം.
    The earth.
(പര്യായം) ക്ഷമ, ധര, ധരിത്രി, ധരണി, ക്ഷിതി, ഇള, ഭൂവ്, മഹി


ഭൂമി Edit
നാമം
    ദേശം, രാജ്യം
    country


ഭൂമി Edit
നാമം
    പുരയിടം, നിലം തുടങ്ങിയവ
    land


ഭൂമി Edit
നാമം
    പഞ്ചഭൂതങ്ങളില്‍ ഒന്ന്


ഭൂമി
    elemental, land


Entries from Datuk Database

ഭൂമി(നാമം):: സൗരയൂഥത്തില്‍പ്പെട്ട ഭൂഗോളം
ഭൂമി(നാമം):: ദേശം, രാജ്യം
ഭൂമി(നാമം):: പുരയിടം, നിലം തുടങ്ങിയവ
ഭൂമി(നാമം):: കെട്ടിടത്തിന്‍റെ നില
ഭൂമി(നാമം):: പഞ്ചഭൂതങ്ങളില്‍ ഒന്ന്
ഭൂമി(നാമം):: നാടകത്തിലെ കഥാപാത്രം
ഭൂമി(നാമം):: ഇരിപ്പിടം
ഭൂമി(നാമം):: വിഷയം
ഭൂമി(നാമം):: മനോഭാവം
ഭൂമി(നാമം):: ത്രികോണത്തിന്‍റെ പാദം
ഭൂമി(നാമം):: നാക്ക്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ herd, അകിലെണ്ണ, അതിവാഹം, മൂലലോഹിനി, പിണ്ഡപാതം


75411 Malayalam words
94618 English words
Hosted on DigitalOcean