മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഭാഷ Edit
    ആശയവിനിമയത്തിനുള്ള ഒരു ഉപാധി, മൊഴി
    language, word


ഭാഷ
(പര്യായം) സരസ്വതി


Entries from Datuk Database

ഭാഷ(നാമം):: ആശയവിനിമയത്തിനുള്ള ഒരു ഉപാധി
ഭാഷ(നാമം):: സരസ്വതി, വാക്കിന്‍റെ അധിഷ്ഠാനദേവത
ഭാഷ(നാമം):: യോജിപ്പ്, വെടിപ്പ്
ഭാഷ(നാമം):: രൂപം, മാതിരി
ഭാഷ(നാമം):: നിവൃത്തി
ഭാഷ(നാമം):: സമ്പ്രദായം
ഭാഷ(നാമം):: നാട്ടുഭാഷ (മലയാളം)
ഭാഷ(നാമം):: അന്യായം, ഹര്‍ജി
ഭാഷ(നാമം):: നിര്‍വചനം
ഭാഷ(നാമം):: ആകൃതി, രൂപം, അഴക് (പ്ര.) ഭാഷയാക്കുക = അതാതുദേശത്തെ ഭാഷയിലാക്കുക, തര്‍ജമചെയ്യുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ബന്ധകടി, വിധാതാവ്, അമേദ്ധ്യം, പൊല്‍, നിഷ്കാസിത


75411 Malayalam words
94618 English words
Hosted on DigitalOcean