ഭാവിക്കുക Edit
ക്രിയ
നിശ്ചയിക്കുക, നിരൂപിക്കുക, തുടങ്ങുക.
Determine, Begin.
ഭാവിക്കുക
personate
Entries from Datuk Database
ഭാവിക്കുക(ക്രിയ):: നിശ്ചയിക്കുക, നിരൂപിക്കുക
ഭാവിക്കുക(ക്രിയ):: തുടങ്ങുക
ഭാവിക്കുക(ക്രിയ):: നടിക്കുക
ഭാവിക്കുക(ക്രിയ):: കാണിക്കുക
ഭാവിക്കുക(ക്രിയ):: ചേര്‍ക്കുക
ഭാവിക്കുക(ക്രിയ):: ധ്യാനിക്കുക. "മിടുക്കുഭാവിച്ചാല്‍ മിടുക്കനാകുമോ?" (പഴ.)
visit http://olam.in/ for details
Do you have any comments about this word? Use this Section