ഭാര്യ Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
നിയമപ്രകാരം വിവാഹം ചെയ്യപ്പെട്ട സ്ത്രീ.
Wife.
(പര്യായം) പത്നി, ജായ, കളത്രം, ദാരം, സഹധർമ്മിണി, കാന്ത
ഭാര്യ
spouse
Entries from Datuk Database
ഭാര്യ2(നാമം):: നിയമപ്രകാരം വിവാഹം ചെയ്യപ്പെട്ട സ്‌ത്രീ
ഭാര്യ1(വിശേഷണം):: ഭരിക്കപ്പെടേണ്ട
visit http://olam.in/ for details
Do you have any comments about this word? Use this Section