മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഭദ്രം Edit
    ആനന്ദം, ഭാഗ്യം
    happiness, fortune


ഭദ്രം
(പര്യായം) കാള


Entries from Datuk Database

ഭദ്രം(നാമം):: സുഖം, തൃപ്തി, ആനന്ദം
ഭദ്രം(നാമം):: ഭാഗ്യം
ഭദ്രം(നാമം):: ഒരു സുഗന്ധപ്പുല്ല്
ഭദ്രം(നാമം):: പൊന്ന്
ഭദ്രം(നാമം):: ഇരുമ്പ്, ഉരുക്ക്
ഭദ്രം(നാമം):: ഒരിനം കക്ക
ഭദ്രം(നാമം):: കരുതല്‍, സുരക്ഷിതത്വം
ഭദ്രം(നാമം):: നല്ലത്
ഭദ്രം(നാമം):: വിസ്താരം
ഭദ്രം(നാമം):: ഉറപ്പ്
ഭദ്രം(നാമം):: മംഗളം
ഭദ്രം(നാമം):: മേരുപര്‍വതം
ഭദ്രം(നാമം):: സൂക്ഷ്മമായത്
ഭദ്രം(നാമം):: മുത്തങ്ങ
ഭദ്രം(നാമം):: കറുത്തആമ്പല്‍
ഭദ്രം(നാമം):: കാള
ഭദ്രം(നാമം):: ആന
ഭദ്രം(നാമം):: കടമ്പ
ഭദ്രം(നാമം):: കരിങ്കുരികില്‍
ഭദ്രം(നാമം):: ചതുരക്കള്ളി
ഭദ്രം(നാമം):: (ജ്യോ.) ഏഴാമത്തെ കരണം
ഭദ്രം(നാമം):: ദേവതാരം
ഭദ്രം(നാമം):: ശൂന്യം (കവടിവയ്പ്പില്‍) (പ്ര.) ഭദ്രമാക്കുക = സുരക്ഷിതമാക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ omni, അലഗര്‍ദ്ദന്‍, അദൃശ്യന്തി, മുച്ചീട്ടുകളി, അധിജിഹ്വ


75411 Malayalam words
94618 English words
Hosted on DigitalOcean