മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ബുധന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    അറിവുള്ളവന്‍, അറിയുന്നവന്‍, വിദ്വാന്‍.
    Man of knowledge.
Base: Sanskrit


ബുധന്‍ Edit
നാമം (ഏകവചനം)
    ഈശ്വരന്‍.
    God.
Base: Sanskrit
More details: ബോധജ്ഞാനസ്വരൂപമായിരിക്കുന്നത്.


ബുധന്‍
    mercury


Entries from Datuk Database

ബുധന്‍(നാമം):: അറിവുള്ളവന്‍, അറിയുന്നവന്‍, വിദ്വാന്‍
ബുധന്‍(നാമം):: ദേവന്‍
ബുധന്‍(നാമം):: (ജ്യോ.) ഒരു ഗ്രഹം
ബുധന്‍(നാമം):: ഒരു ദേവന്‍
ബുധന്‍(നാമം):: ബുധനാഴ്ച
ബുധന്‍(പുരാണ.):: ഒരു സൂര്യവംശരാജാവ്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ be all, legacy, passage, choregraphy, അറച്ചറച്ച്


75411 Malayalam words
94618 English words
Hosted on DigitalOcean