ബഡവാഗ്നി Edit
നാമം
സമുദ്രത്തനുള്ളില്‍ പെണ്‍കുതിരയുടെ മുഖത്തിന്റെ ആകൃതിയില്‍ സദാ ജ്വലിക്കുന്നതായി സങ്കല്പിക്കപ്പെടുന്ന അഗ്നി.
Sea fire.
Base: Sanskrit
Entries from Datuk Database
ബഡവാഗ്നി(നാ. പുരാണ.):: സമുദ്രത്തിനുള്ളില്‍ പെണ്‍കുതിരയുടെ മുഖത്തിന്റെ ആകൃതിയില്‍ സദാ ജ്വലിക്കുന്നതായി സങ്കല്പിക്കപ്പെടുന്ന അഗ്നി
visit http://olam.in/ for details
Do you have any comments about this word? Use this Section