മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പ്രിയന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ഭര്‍ത്താവ്.
    Husband.
Base: Sanskrit


പ്രിയന്‍ Edit
നാമം (ഏകവചനം)
    ഈശ്വരന്‍.
    God.
Base: Sanskrit
More details: ഏവരും പ്രാപിക്കുവാൻ ആഗ്രഹിക്കുന്നത് എന്നർത്ഥം.


പ്രിയന്‍ Edit
നാമം [പുല്ലിംഗം]
    സുബ്രഹ്മണ്യന്‍.
Base: Sanskrit


പരിയന്‍ Edit
നാമം
    പെരിയോന്‍ ,വലിയവന്‍
Base: Sanskrit


Entries from Datuk Database

പ്രിയന്‍(നാമം):: ഭര്‍ത്താവ്
പ്രിയന്‍(നാമം):: സന്തോഷിപ്പിക്കുന്നവന്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ഇരാജന്‍, യാക്ക, വ്യാജച്ചരക്ക്, അവരോപണം, പണ്ടപ്പരപ്പ്


75411 Malayalam words
94618 English words
Hosted on DigitalOcean