പ്രയോഗം Edit
നാമം
പ്രവൃത്തി
പ്രയോഗം Edit
നാമം
വിനിയോഗം
പ്രയോഗം Edit
നാമം
ക്ഷുദ്രം ചെയ്യല്‍
പ്രയോഗം Edit
നാമം
ഫലം
പ്രയോഗം Edit
നാമം
ദൃഷ്ടാന്തം
പ്രയോഗം Edit
നാമം
വചനപ്രമാണം
പ്രയോഗം Edit
നാമം
ചികിത്സ
പ്രയോഗം Edit
നാമം
ഏറ്, എയ്ത്ത്
പ്രയോഗം Edit
നാമം
കടം കൊടുക്കല്‍
പ്രയോഗം Edit
നാമം
ഉപായം
പ്രയോഗം Edit
വ്യാകരണം
ഒരു ധാതുവെ ഉപയോഗിക്കുമ്പോള്‍ ഏതു കാരകത്തിനു പ്രാധാന്യം വിവക്ഷിക്കുന്നുവോ ആ കാരകത്തിലെ ആ ധാതു
More details: ഉദാ:- കർത്തരിപ്രയോഗം, കർമ്മണിപ്രയോഗം
പ്രയോഗം Edit
നാമം
കര്‍മ്മം ആരംഭിക്കുമ്പോള്‍ ഒന്നാമതായി ചെയ്യുന്ന പ്രവൃത്തി
പ്രയോഗം Edit
നാമം
പ്രചാരത്തിലിരിക്കുന്ന രൂപം
പ്രയോഗം Edit
നാമം
യുദ്ധത്തിനായുള്ള അത്യുത്സാഹം (പ്രകൃഷ്ടമായി യോജിക്കുക എന്നര്‍ത്ഥം)
പ്രയോഗം Edit
നാമം
കുതിര
Do you have any comments about this word? Use this Section