മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പ്രതീഹാരി Edit
നാമം
    (അകത്തു) കാവല്‍ക്കാരി ,കാവല്‍ക്കാരന്‍, വരുന്നവരെ എതിരേറ്റു കൈക്കൊള്ളുന്നവള്‍(ന്‍)
    door keeper
Base: Sanskrit
More details: പാഠഭേദം. പ്രതിഹാരി അകത്തുകാവൽ സാധാരണ സ്ത്രീകളായിരിക്കും .ഒരുസമയം അതു പുരുഷനായിരുന്നാലും ഈ ശബ്ദം സ്ത്രീലിംഗമായിത്തന്നെ പ്രയോഗിക്കപ്പെടുന്നു.(പാരമേശ്വരി വ്യാഖ്യാനം)


പ്രതീഹാരി
(പര്യായം) സംബോധനന്‍


Entries from Datuk Database

പ്രതീഹാരി(നാമം):: പ്രതിഹാരി (കാവല്‍ക്കാരി, കാവല്‍ക്കാരന്‍)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ online, മുഞ്ജരം, മനോരമ, മനംമറിച്ചില്‍, അടുക


75411 Malayalam words
94618 English words
Hosted on DigitalOcean