മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പ്രതിപാദനം Edit
നാമം
    വിവരിക്കല്‍, വിവരണം
    advice, narration
Base: Sanskrit


പ്രതിപാദനം Edit
നാമം
    ദാനം കൊടുക്കല്‍ (പുണ്യത്തെ സമ്പാദിക്കുന്നത് എന്നര്‍ത്ഥം)


പ്രതിപാദനം Edit
നാമം
    അറിയിപ്പ്


പ്രതിപാദനം Edit
നാമം
    ഉപദേശം


പ്രതിപാദനം Edit
നാമം
    പ്രവൃത്തി, സമാരംഭം


പ്രതിപാദനം Edit
നാമം
    ന്യായങ്ങള്‍പറഞ്ഞ് അന്യപക്ഷം ഖണ്ഡിച്ചു സ്വപക്ഷം സ്ഥാപിക്കല്‍
Base: Sanskrit


പ്രതിപാദനം Edit
നാമം
    ചുമതലപ്പെടുത്തല്‍
Base: Sanskrit


Entries from Datuk Database

പ്രതിപാദനം(നാമം):: വിവരിക്കല്‍
പ്രതിപാദനം(നാമം):: ദാനംകൊടുക്കല്‍
പ്രതിപാദനം(നാമം):: അറിയിപ്പ്
പ്രതിപാദനം(നാമം):: ഉപദേശം
പ്രതിപാദനം(നാമം):: ന്യായങ്ങള്‍പറഞ്ഞ് അന്യപക്ഷം ഖണ്ഡിച്ചു സ്വപക്ഷം സ്ഥാപിക്കല്‍
പ്രതിപാദനം(നാമം):: പകരംകൊടുക്കല്‍
പ്രതിപാദനം(നാമം):: വിവാഹം കഴിച്ചുകൊടുക്കല്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ cloister, geezer, purgation, അധികരണമണ്ഡപം, ബിഡാലകം


75411 Malayalam words
94618 English words
Hosted on DigitalOcean