പ്രണാദം Edit
നാമം
വലിയ ശബ്ദം,ഉറച്ച ശബ്ദം, അലര്‍ച്ച
loud voice
More details: പ്ര+നാദ
പ്രണാദം Edit
നാമം
ഒരു കര്‍ണ്ണരോഗം
പ്രണാദം Edit
നാമം
ആനന്ദദ്ധ്വനി, അനുരാഗം നിമിത്തമായുണ്ടാകുന്ന സീല്‍ക്കാരാദി ശബ്ദം
Entries from Datuk Database
പ്രണാദം(നാമം):: ഉറച്ച ശബ്ദം, അലര്‍ച്ച
പ്രണാദം(നാമം):: ഒരു കര്‍ണരോഗം
പ്രണാദം(നാമം):: അനുരാഗം നിമിത്തമുണ്ടാകുന്ന സീത്കാരാദി ശബ്ദം, ആനന്ദധ്വനി
visit http://olam.in/ for details
Do you have any comments about this word? Use this Section