Comment Section (പ്രണാദം)

പ്രണാദം Edit
നാമം
    വലിയ ശബ്ദം,ഉറച്ച ശബ്ദം, അലര്‍ച്ച
    loud voice
More details: പ്ര+നാദ


പ്രണാദം Edit
നാമം
    ഒരു കര്‍ണ്ണരോഗം


പ്രണാദം Edit
നാമം
    ആനന്ദദ്ധ്വനി, അനുരാഗം നിമിത്തമായുണ്ടാകുന്ന സീല്‍ക്കാരാദി ശബ്ദം


Entries from Datuk Database

പ്രണാദം(നാമം):: ഉറച്ച ശബ്ദം, അലര്‍ച്ച
പ്രണാദം(നാമം):: ഒരു കര്‍ണരോഗം
പ്രണാദം(നാമം):: അനുരാഗം നിമിത്തമുണ്ടാകുന്ന സീത്കാരാദി ശബ്ദം, ആനന്ദധ്വനി

visit http://olam.in/ for details


comments powered by Disqus