മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പ്രകാരം Edit
നാമം
    സാദൃശ്യം
    similarity


പ്രകാരം Edit
നാമം
    വ്യത്യാസം


പ്രകാരം Edit
നാമം
    രീതി,പ്രകൃതി


പ്രകാരം Edit
നാമം
    വിശേഷം


പ്രകാരം Edit
നാമം
    നിരക്ക്


പ്രകാരം Edit
ക്രിയാവിശേഷണം
    ശരിയായി,അനുസരിച്ച്


പ്രകാരം Edit
വ്യാകരണം
    നിയോഗം,വിധി മുതായ അധികാര്‍ത്ഥത്തെ ഉളവാക്കുന്ന ക്രിയ,ഒരു ധാതു തനിക്കുള്ള അര്‍ത്ഥത്തെ ആതുമട്ടില്‍ വെളിപ്പെടുത്തുന്നുവോ അത്
More details: ഇത് നാലു വിധം:- നിയോജകം,വിധായകം,അനുജ്ഞായകം, നിർദ്ദേശികം


പ്രകാരം Edit
നാമം
    അകില്‍


പ്രകാരം
    by, wise
(പര്യായം) സജാത്യം


Entries from Datuk Database

പ്രകാരം(അവ്യയം):: ശരിയായി
പ്രകാരം(അവ്യയം):: അനുസരിച്ച്
പ്രകാരം(നാമം):: സാദൃശ്യം
പ്രകാരം(നാമം):: രീതി
പ്രകാരം(നാമം):: പ്രകൃതി
പ്രകാരം(നാമം):: നിരക്ക്
പ്രകാരം(വ്യാകരണം):: ക്രിയയുടെ ഒരു ധര്‍മം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ maze, pernickety, അവകീര്‍ണ്ണം, ബൂമിജംബുക, അവിശ്വാസം


75411 Malayalam words
94618 English words
Hosted on DigitalOcean