പോട Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
മുഖരോമാദിപുരുഷലക്ഷണങ്ങളുള്ള സ്ത്രീ
a woman who has characteristics of a man
പോട Edit
നാമം
ദാസി
പോട Edit
നാമം
കൊക്ക് (പക്ഷി)
പോട് Edit
നാമം
ദ്വാരം, പൊത്ത്
hole
പോട് Edit
നാമം
അടി,തല്ല്
പോട് Edit
നാമം (ഏകവചനം)
പൊക്കിള്‍
navel
പോട് Edit
നാമം
നിസ്സാരത
Do you have any comments about this word? Use this Section