മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പൊള്ളുക Edit
ക്രിയ
    അധികമായ ചൂട് അനുഭവപ്പെടുക, അധികമായ ചൂട് ശരീരത്തില്‍ തട്ടി വേദനയുണ്ടാകുക
    to be, hot, burn, An injury caused by exposure to heat or chemicals or radiation


പൊള്ളുക Edit
ക്രിയ
    തീയുടെയോ മരുന്നിന്റെയോ ബന്ധം കൊണ്ട് ദേഹത്ത് കുമള പോലെയുണ്ടാകുക, കുമളയ്ക്കുക,വീര്‍ക്കുക


പൊള്ളുക Edit
ക്രിയ
    ചുടുക


പൊള്ളുക Edit
ക്രിയ
    കോപിക്കുക


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ dormitory, വൃഷ്ട, വിറ്റഴിക്കുക, മാടമ്പി, അക്ഷേത്ര


75411 Malayalam words
94618 English words
Hosted on DigitalOcean