Comment Section (പൊള്ളുക)

പൊള്ളുക Edit
ക്രിയ
    അധികമായ ചൂട് അനുഭവപ്പെടുക, അധികമായ ചൂട് ശരീരത്തില്‍ തട്ടി വേദനയുണ്ടാകുക
    to be, hot, burn, An injury caused by exposure to heat or chemicals or radiation


പൊള്ളുക Edit
ക്രിയ
    തീയുടെയോ മരുന്നിന്റെയോ ബന്ധം കൊണ്ട് ദേഹത്ത് കുമള പോലെയുണ്ടാകുക, കുമളയ്ക്കുക,വീര്‍ക്കുക


പൊള്ളുക Edit
ക്രിയ
    ചുടുക


പൊള്ളുക Edit
ക്രിയ
    കോപിക്കുക


comments powered by Disqus