പൊയ്യുക Edit
അകര്‍മ്മകക്രിയ
യുദ്ധം ചെയ്യുക,പോരാടുക,മത്സരിക്കുക,നേരിടുക, തടുക്കുക
to fight
പൊയ്യുക Edit
അകര്‍മ്മകക്രിയ
ചൂതാടുക
പൊയ്യുക Edit
അകര്‍മ്മകക്രിയ
വീഴ്ത്തപ്പെടുക, പറിക്കപ്പെടുക
പൊയ്യുക Edit
അകര്‍മ്മകക്രിയ
തുളയ്ക്കപ്പെടുക
Do you have any comments about this word? Use this Section