മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഒത്തുക Edit
    ചാടുക, മുടന്തുക
    jump, limp


Entries from Datuk Database

ഒത്തുക(ക്രിയ):: ചാടുക, കുതിച്ചുപൊന്തുക
ഒത്തുക(ക്രിയ):: പയറ്റുക
ഒത്തുക(ക്രിയ):: മുടന്തുക, തൊത്തിനടക്കുക
ഒത്തുക(ക്രിയ):: മാറുക, ഒഴിഞ്ഞു മാറുക
ഒത്തുക(ക്രിയ):: താളം പിടിക്കുക
ഒത്തുക(ക്രിയ):: ചേരുക, ഇഴുകിപ്പിടിക്കുക
ഒത്തുക(ക്രിയ):: ഒപ്പുക, കിഴിയും മറ്റും ഊന്നുക
ഒത്തുക(ക്രിയ):: എതിര്‍ക്കുക, നേരിടുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ mile, വക്ഷീ, അപ്പീല്‍, ആര്യപുത്രന്‍, പെണ്ണുകാണല്‍


75411 Malayalam words
94618 English words
Hosted on DigitalOcean